Wednesday, January 22, 2025
spot_imgspot_img

Perunnal and Annual Convention 2023 – Rev. Fr. Tojo Baby

Perunnal and Annual Convention 2023
Rev. Fr. Tojo Baby

Vicar of ST.THOMAS MALANKARA ORTHODOX CHURCH
5422 N Mascher St, Philadelphia, PA 19120

വി. ലൂക്കൊസ് 15: 11-32  
Parable of the Prodigal Son and the attitude of the Elder Son

25 അവന്റെ മൂത്തമകൻ വയലിൽ ആയിരുന്നു; അവൻ വന്നു വീട്ടിനോടു അടുത്തപ്പോൾ വാദ്യവും നൃത്തഘോഷവും കേട്ടു,

26 ബാല്യക്കാരിൽ ഒരുത്തനെ വിളിച്ചു: ഇതെന്തു എന്നു ചോദിച്ചു.

27 അവൻ അവനോടു: നിന്റെ സഹോദരൻ വന്നു; നിന്റെ അപ്പൻ അവനെ സൌഖ്യത്തോടെ കിട്ടിയതുകൊണ്ടു തടിപ്പിച്ച കാളകൂട്ടിയെ അറുത്തു എന്നു പറഞ്ഞു.

28 അപ്പോൾ അവൻ കോപിച്ചു, അകത്തു കടപ്പാൻ മനസ്സില്ലാതെ നിന്നു; അപ്പൻ പുറത്തു വന്നു അവനോടു അപേക്ഷിച്ചു.

29 അവൻ അവനോടു: ഇത്ര കാലമായി ഞാൻ നിന്നെ സേവിക്കുന്നു; നിന്റെ കല്പന ഒരിക്കലും ലംഘിച്ചിട്ടില്ല; എന്നാൽ എന്റെ ചങ്ങതികളുമായി ആനന്ദിക്കേണ്ടതിന്നു നീ ഒരിക്കലും എനിക്കു ഒരു ആട്ടിൻ കുട്ടിയെ തന്നിട്ടില്ല.

30 വേശ്യമാരോടു കൂടി നിന്റെ മുതൽ തിന്നുകളഞ്ഞ ഈ നിന്റെ മകൻ വന്നപ്പോഴേക്കോ തടിപ്പിച്ച കാളകൂട്ടിയെ അവന്നുവേണ്ടി അറുത്തുവല്ലോ എന്നു ഉത്തരം പറഞ്ഞു.

31 അതിന്നു അവൻ അവനോടു: മകനേ, നീ എപ്പോഴും എന്നോടു കൂടെ ഇരിക്കുന്നവല്ലോ; എനിക്കുള്ളതു എല്ലാം നിന്റെതു ആകുന്നു.

32 നിന്റെ ഈ സഹോദരനോ മരിച്ചവനായിരുന്നു; വീണ്ടും ജീവച്ചു; കാണാതെ പോയിരുന്നു; കണ്ടു കിട്ടിയിരിക്കുന്നു. ആകയാൽ ആനന്ദിച്ചു സന്തോഷിക്കേണ്ടതാവശ്യമായിരുന്നു എന്നു പറഞ്ഞു.

***
St: Luke 15: 25-32 

25: “Now his older son was in the field. And as he came and drew near to the house, he heard music and dancing. 
26: So he called one of the servants and asked what these things meant. 
27And he said to him, ‘Your brother has come, and because he has received him safe and sound, your father has killed the fatted calf.’
28: “But he was angry and would not go in. Therefore his father came out and pleaded with him. 
29: So he answered and said to his father, ‘Lo, these many years I have been serving you; I never transgressed your commandment at any time; and yet you never gave me a young goat, that I might make merry with my friends. 
30: But as soon as this son of yours came, who has devoured your livelihood with harlots, you killed the fatted calf for him.’
31:“And he said to him, ‘Son, you are always with me, and all that I have is yours. 32It was right that we should make merry and be glad, for your brother was dead and is alive again, and was lost and is found.’ ”

Audio Recording and Editing: Mr. Jeramia James

No posts to display