Wednesday, January 22, 2025
spot_imgspot_img

Sermon – January 7-2024 – St. Mathew 14: 1-12

Audio of the Sermon on January 7-2024 – Bible Reading – St. Mathew 14: 1:12
By Rev. Fr. Dr. Raju Varghese – Vicar

St. Mathew 14: 1-12

John the Baptist Beheaded
1: At that time Herod the tetrarch heard the report about Jesus 
2: and said to his servants, “This is John the Baptist; he is risen from the dead, and therefore these powers are at work in him.” 
3: For Herod had laid hold of John and bound him, and put him in prison for the sake of Herodias, his brother Philip’s wife. 
4: Because John had said to him, “It is not lawful for you to have her.” 
5: And although he wanted to put him to death, he feared the multitude, because they counted him as a prophet.
6: But when Herod’s birthday was celebrated, the daughter of Herodias danced before them and pleased Herod. 
7: Therefore he promised with an oath to give her whatever she might ask.
8: So she, having been prompted by her mother, said, “Give me John the Baptist’s head here on a platter.”
9: And the king was sorry; nevertheless, because of the oaths and because of those who sat with him, he commanded it to be given to her. 
10: So he sent and had John beheaded in prison. 
11: And his head was brought on a platter and given to the girl, and she brought it to her mother. 
12: Then his disciples came and took away the body and buried it, and went and told Jesus.
*
 മലയാളം – വി. മത്തായി 14 : 1-12  

1 ആ കാലത്തു ഇടപ്രഭുവായ ഹെരോദാവു യേശുവിന്റെ ശ്രുതി കേട്ടിട്ടു:
2 അവൻ യോഹന്നാൻ സ്നാപകൻ ; അവൻ മരിച്ചവരുടെ ഇടയിൽ നിന്നു ഉയിർത്തു; അതുകൊണ്ടാകുന്നു ഈ ശക്തികൾ അവനിൽ വ്യാപരിക്കുന്നതു എന്നു തന്റെ ഭൃത്യന്മാരോടു പറഞ്ഞു.
3 ഹെരോദാവു തന്റെ സഹോദരനായ ഫീലിപ്പൊസിന്റെ ഭാര്യ ഹെരോദ്യ നിമിത്തം, അവൾ നിനക്കു ഭാര്യയായിരിക്കുന്നതു വിഹിതമല്ല എന്നു
4 യോഹന്നാൻ അവനോടു പറഞ്ഞതു കൊണ്ടു തന്നേ, അവനെ പിടിച്ചു കെട്ടി തടവിൽ ആക്കിയിരുന്നു.
5 അവനെ കൊല്ലുവാൻ മനസ്സുണ്ടായിട്ടു പുരുഷാരം അവനെ പ്രവാചകൻ എന്നു എണ്ണുകയാൽ അവരെ ഭയപ്പെട്ടു.
6 എന്നാൽ ഹെരോദാവിന്റെ ജനനദിവസം ആയപ്പോൾ ഹെരോദ്യയുടെ മകൾ സഭാമദ്ധ്യേ നൃത്തം ചെയ്തു ഹെരോദാവിനെ പ്രസാദിപ്പിച്ചു.
7 അതുകൊണ്ടു എന്തു ചോദിച്ചാലും അവൾക്കു കൊടുക്കും എന്നു അവൻ സത്യംചെയ്തു വാക്കുകൊടുത്തു.
8 അവൾ അമ്മയുടെ ഉപദേശപ്രകാരം: യോഹന്നാൻ സ്നാപകന്റെ തല ഒരു താലത്തിൽ തരേണം എന്നു പറഞ്ഞു.
9 രാജാവു ദുഃഖിച്ചു എങ്കിലും ചെയ്ത സത്യത്തെയും വിരുന്നുകാരെയും വിചാരിച്ചു അതു കൊടുപ്പാൻ കല്പിച്ചു;
10 ആളയച്ചു തടവിൽ യോഹന്നാനെ ശിരഃഛേദം ചെയ്യിച്ചു.
11 അവന്റെ തല ഒരു താലത്തിൽ കൊണ്ടുവന്നു ബാലെക്കു കൊടുത്തു; അവൾ അമ്മെക്കു കൊണ്ടുപോയി കൊടുത്തു.
12 അവന്റെ ശിഷ്യന്മാർ ചെന്നു ഉടൽ എടുത്തു കുഴിച്ചിട്ടു: പിന്നെ വന്നു യേശുവിനെ അറിയിച്ചു.

Audio Recording and Editing: Jeramia Jacob and  Justin Jacob

No posts to display