Wednesday, January 22, 2025
spot_imgspot_img

Sermon – July 16-2023 – St. Mark 3: 20-30

Audio of the Sermon on July 16-2023 – Bible Reading – St. Mark 3: 20-30
By Rev. Fr. Dr. Raju Varghese -Vicar

St. Mark 3:20-30 

A House Divided Cannot Stand
20Then the multitude came together again, so that they could not so much as eat bread. 21But when His own people heard about this, they went out to lay hold of Him, for they said, “He is out of His mind.”
22And the scribes who came down from Jerusalem said, “He has Beelzebub,” and, “By the ruler of the demons He casts out demons.”
23So He called them to Himself and said to them in parables: “How can Satan cast out Satan? 24If a kingdom is divided against itself, that kingdom cannot stand. 25And if a house is divided against itself, that house cannot stand. 26And if Satan has risen up against himself, and is divided, he cannot stand, but has an end. 27No one can enter a strong man’s house and plunder his goods, unless he first binds the strong man. And then he will plunder his house.
The Unpardonable Sin
28“Assuredly, I say to you, all sins will be forgiven the sons of men, and whatever blasphemies they may utter; 29but he who blasphemes against the Holy Spirit never has forgiveness, but is subject to eternal condemnation”— 30because they said, “He has an unclean spirit.”


മലയാളം – വി. മാർക്കോസ് 3: 20 -30

20 അവൻ വീട്ടിൽ വന്നു; അവർക്കും ഭക്ഷണം കഴിപ്പാൻ പോലും വഹിയാതവണ്ണം പുരുഷാരം പിന്നെയും തിങ്ങി കൂടി വന്നു.

21 അവന്റെ ചാർച്ചക്കാർ അതു കേട്ടു, അവന്നു ബുദ്ധിഭ്രമം ഉണ്ടു എന്നു പറഞ്ഞു അവനെ പിടിപ്പാൻ വന്നു.

22 യെരൂശലേമിൽ നിന്നു വന്ന ശാസ്ത്രിമാരും: അവന്നു ബെയെത്സെബൂൽ ഉണ്ടു, ഭൂതങ്ങളുടെ തലവനെ കൊണ്ടു അവൻ ഭൂതങ്ങളെ പുറത്താക്കുന്നു എന്നു പറഞ്ഞു.

23 അവൻ അവരെ അടുക്കെ വിളിച്ചു ഉപമകളാൽ അവരോടു പറഞ്ഞതു: സാത്താന്നു സാത്താനെ എങ്ങനെ പുറത്താക്കുവാൻ കഴിയും?

24 ഒരു രാജ്യം തന്നിൽതന്നേ ഛിദ്രിച്ചു എങ്കിൽ ആ രാജ്യത്തിനു നിലനില്പാൻ കഴികയില്ല.

25 ഒരു വീടു തന്നിൽ തന്നേ ഛിദ്രിച്ചു എങ്കിൽ ആ വീട്ടിന്നു നിലനില്പാൻ കഴികയില്ല.

26 സാത്താൻ തന്നോടുതന്നേ എതിർത്തു ഛിദ്രിച്ചു എങകിൽ അവന്നു നിലനില്പാൻ കഴിവില്ല; അവന്റെ അവസാനം വന്നു.

27 ബലവാനെ പിടിച്ചുകെട്ടീട്ടല്ലാതെ അവന്റെ വീട്ടിൽ കടന്നു അവന്റെ കോപ്പു കവർന്നുകളവാൻ ആർക്കും കഴികയില്ല; പിടിച്ചു കെട്ടിയാൽ പിന്നെ അവന്റെ വീടു കവർച്ച ചെയ്യാം.

28 മനുഷ്യരോടു സകല പാപങ്ങളും അവർ ദുഷിച്ചു പറയുന്ന സകല ദൂഷണങ്ങളും ക്ഷമിക്കും;

29 പരിശുദ്ധാത്മാവിന്റെ നേരെ ദൂഷണം പയുന്നവനോ ഒരുനാളും ക്ഷമ കിട്ടാതെ നിത്യശിക്ഷെക്കു യോഗ്യനാകും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.

30 അവന്നു ഒരു അശുദ്ധാത്മാവു ഉണ്ടു എന്നു അവർ പറഞ്ഞിരുന്നു.

Audio Recording and Editing: Justin Jacob

No posts to display