Wednesday, January 22, 2025
spot_imgspot_img

Sermon – July 30-2023 – St. Luke 14: 8-11

Audio of the Sermon on July 30-2023 – Bible Reading – St. Luke 14: 8-11
By Rev. Fr. Dr. Raju Varghese -Vicar

St. Luke 14: 8-11
8: “When you are invited by anyone to a wedding feast, do not sit down in the best place, lest one more honorable than you be invited by him; 
9: and he who invited you and him come and say to you, ‘Give place to this man,’ and then you begin with shame to take the lowest place. 
10: But when you are invited, go and sit down in the lowest place, so that when he who invited you comes he may say to you, ‘Friend, go up higher.’ Then you will have glory in the presence of those who sit at the table with you. 
11: For whoever exalts himself will be humbled, and he who humbles himself will be exalted.”

8 ഒരുത്തൻ നിന്നെ കല്യാണത്തിന്നു വിളിച്ചാൽ മുഖ്യാസനത്തിൽ ഇരിക്കരുതു; പക്ഷെ നിന്നിലും മാനമേറിയവനെ അവൻ വിളിച്ചിരിക്കാം.

9 പിന്നെ നിന്നെയും അവനെയും ക്ഷണിച്ചവൻ വന്നു: ഇവന്നു ഇടം കൊടുക്ക എന്നു നിന്നോടു പറയുമ്പോൾ നീ നാണത്തോടെ ഒടുക്കത്തെ സ്ഥലത്തുപോയി ഇരിക്കേണ്ടിവരും.

10 നിന്നെ വിളിച്ചാൽ ചെന്നു ഒടുക്കത്തെ സ്ഥലത്തു ഇരിക്ക; നിന്നെ ക്ഷണിച്ചവൻ വരുമ്പോൾ നിന്നോടു: സ്നേഹിതാ, മുമ്പോട്ടു വന്നു ഇരിക്ക എന്നുപറവാൻ ഇടവരട്ടെ; അപ്പോൾ പന്തിയിൽ ഇരിക്കുന്നവരുടെ മുമ്പിൽ നിനക്കു മാനം ഉണ്ടാകും.

11 തന്നെത്താൻ ഉയർത്തുന്നവൻ എല്ലാം താഴ്ത്തപ്പെടും; തന്നെത്താൻ താഴ്ത്തുന്നവൻ ഉയർത്തപ്പെടും.
***********
ദൈവ സ്നേഹം നിറഞ്ഞു നിൽക്കും ദിവ്യ കാരുണ്യമേ
തളരുമെൻ മനസ്സിന്നു പുതുജീവൻ നൽകും സ്വര്‍ഗ്ഗീയ ഭോജ്യമേ
മാലാഖമാരുടെ ഭോജനമേ സ്വര്‍ഗ്ഗീയഭോജനമേ (2)
(ദൈവസ്നേഹം നിറഞ്ഞു )

ക്രോധ മോഹ മത മാത്സര്യങ്ങൾ തൻ
ഘോരമാമന്ധത നിറയും എൻ മനസ്സിൽ (2)

ദൈവസ്നേഹത്തിൻ മെഴുതിരിനാളം (2)
ദേവാ…നീ കൊളുത്തണേ
(ദൈവസ്നേഹം നിറഞ്ഞു )

നിന്നെ ഉൾക്കൊണ്ടൊരെൻ മനതാരിൽ
നന്മകൾ മാത്രം എന്നും ഉദിക്കണേ (2)

നിന്നെ അറിയുന്നോരെൻ ഹൃദയത്തിൽ (2)
നാഥാ നീ വസിക്കണേ..
(ദൈവസ്നേഹം നിറഞ്ഞു )

Please click here to Listen: ദൈവ സ്നേഹം നിറഞ്ഞു നിൽക്കും ദിവ്യ കാരുണ്യമേ (Yesudas)

ദൈവ സ്നേഹം നിറഞ്ഞു നിൽക്കും ദിവ്യ കാരുണ്യമേ (Female)

Audio Recording: Mrs. Susan Varghese
Editing: Justin Jacob

No posts to display