Wednesday, January 22, 2025
spot_imgspot_img

Sermon – March-19-2023 – St. Luke 13:10-17

Audio of the Sermon on March-19-2023 – Bible Reading – St. Luke 13: 10-17

10:Now He was teaching in one of the synagogues on the Sabbath. 
11:And behold, there was a woman who had a spirit of infirmity eighteen years, and was bent over and could in no way raise herself up. 
12:But when Jesus saw her, He called her to Him and said to her, “Woman, you are loosed from your infirmity.” 
13:And He laid His hands on her, and immediately she was made straight, and glorified God.
14:But the ruler of the synagogue answered with indignation, because Jesus had healed on the Sabbath; and he said to the crowd, “There are six days on which men ought to work; therefore come and be healed on them, and not on the Sabbath day.”
15:The Lord then answered him and said, “Hypocrite! Does not each one of you on the Sabbath loose his ox or donkey from the stall, and lead it away to water it? 
16:So ought not this woman, being a daughter of Abraham, whom Satan has bound—think of it—for eighteen years, be loosed from this bond on the Sabbath?” 
17:And when He said these things, all His adversaries were put to shame; and all the multitude rejoiced for all the glorious things that were done by Him.
 

10: ഒരു ശബ്ബത്തിൽ അവൻ ഒരു പള്ളിയിൽ ഉപദേശിച്ചുകൊണ്ടിരുന്നു;
11: അവിടെ പതിനെട്ടു സംവത്സരമായി ഒരു രോഗാത്മാവു ബാധിച്ചിട്ടു ഒട്ടും നിവിരുവാൻ കഴിയാതെ കൂനിയായോരു സ്ത്രീ ഉണ്ടായിരുന്നു.
12: യേശു അവളെ കണ്ടു അടുക്കെ വിളിച്ചു: സ്ത്രിയേ, നിന്റെ രോഗബന്ധനം അഴിഞ്ഞിരിക്കുന്നു എന്നു പറഞ്ഞു അവളുടെ മേൽ കൈവെച്ചു.
13: അവൾ ക്ഷണത്തിൽ നിവിർന്നു ദൈവത്തെ മഹത്വപ്പെടുത്തി.
14: യേശു ശബ്ബത്തിൽ സൌഖ്യമാക്കിയതു കൊണ്ടു പള്ളി പ്രമാണി നീരസപ്പെട്ടു പുരുഷാരത്തോടു: വേല ചെയ്‍വാൻ ആറുദിവസമുണ്ടല്ലോ; അതിന്നകം വന്നു സൌഖ്യം വരുത്തിച്ചുകൊൾവിൻ ; ശബ്ബത്തിൽ അരുതു എന്നു പറഞ്ഞു.
15: കർത്താവു അവനോടു: കപടഭക്തിക്കാരേ, നിങ്ങളിൽ ഔരോരുത്തൻ ശബ്ബത്തിൽ തന്റെ കാളയെയോ കഴുതയെയോ തൊട്ടിയിൽ നിന്നു അഴിച്ചു കൊണ്ടുപോയി വെള്ളം കുടിപ്പിക്കുന്നില്ലയോ? എന്നാൽ സാത്താൻ പതിനെട്ടു സംവത്സരമായി ബന്ധിച്ചിരുന്ന അബ്രാഹാമിന്റെ മകളായ ഇവളെ ശബ്ബത്തുനാളിൽ ഈ ബന്ധനം അഴിച്ചു വിടേണ്ടതല്ലയോ എന്നു ഉത്തരം പറഞ്ഞു.
17: അവൻ ഇതു പറഞ്ഞപ്പോൾ അവന്റെ വിരോധികൾ എല്ലാവരും നാണിച്ചു; അവനാൽ നടക്കുന്ന സകല മഹിമകളാലും പുരുഷാരം ഒക്കെയും സന്തോഷിച്ചു.

Summary: Laws are for Humans – Humans are Not for Laws 

Audio Recording and Editing: Dilan Jacob

No posts to display