Tuesday, June 24, 2025
spot_imgspot_img

കുക്കിലിയോൻ

നിന്നാള്‍ സ്തുതിയൊടു രാജമകള്‍  ഹാലെ..
നിന്‍വലമായ് രാജഭാമിനിയും
നിന്നഴകരചന്‍ മോഹിാന്‍ ഹാലെ..
നിന്‍ജനമോര്‍ക്കായ്ക പിതൃഗൃഹവും:
ബാറെക്‌മോര്‍, ശുബഹോ  മെനഓലം
*
(സുറിയാനി)
ബര്‍സ് മല്‍കൊ ബ്ശുബ്‌ഹോ കോമാസ് ഹാലേ.. 
മാല്ക്‌സോ മെന്‍ യാമീനോക്
വത്ഓയ് ആമേക് ഉബേസ് ആബൂക് ഹാഹാ
ദ്‌നെസ്‌റഗ്‌റഗ് മല്‍കൊല്‍ ശുഫ്‌റേക്. ബാറെക്‌മോര്‍
ശുബ്‌ഹോ…. മെന്‍ഓലം…
**

ഭക്തര്‍ പുകഴ്ചാ ഭാജനമേ 
നിന്നിലുദിച്ചോരേകസുതന്‍ 
തൃക്കരള്‍ ഞങ്ങളിലലിവാന്‍ തന്‍ 
പക്കലപേക്ഷയണയ്‌ക്കേണം 
സ്തൗമെന്‍….. കുറിയേലായിസോൻ  

*
(സുറിയാനി)

കാറെബ് ബോവൂസൊ ഹ്‌ലോഫൈന്‍
ഓ ശുബ്‌ഹോറൊ ദമ്‌ഹൈയ്മ്‌നെ
ലീഹീദോ ദദ്‌നഹ് മേനേക്
ദ്‌നേബേദ് റഹ്‌മേ അല്‍കൂലാന്‍
സ്തൗമെന്‍കാലൊസ് കുറിയേലായിസോന്‍
 

No posts to display