Tuesday, June 24, 2025
spot_imgspot_img

Sermon – June 1-2025 – St. John 13: 31-36

Audio of the Sermon on June 01-2025 – Bible Reading – St. John 13: 31-36
By Rev. Fr. Dr. Raju Varghese – Vicar

St. John 13: 31-36
The New Commandment
31: So, when he had gone out, Jesus said, “Now the Son of Man is glorified, and God is glorified in Him. 
32: If God is glorified in Him, God will also glorify Him in Himself, and glorify Him immediately. 
33: Little children, I shall be with you a little while longer. You will seek Me; and as I said to the Jews, ‘Where I am going, you cannot come,’ so now I say to you. 
34: A new commandment I give to you, that you love one another; as I have loved you, that you also love one another. 
35: By this all will know that you are My disciples, if you have love for one another.”
36: Simon Peter said to Him, “Lord, where are You going?” Jesus answered him, “Where I am going you cannot follow Me now, but you shall follow Me afterward.”
*
 മലയാളം – വി. യോഹന്നാൻ 13: 31-36
31 അവൻ പോയശേഷം യേശു പറഞ്ഞതു: ഇപ്പോൾ മനുഷ്യപുത്രൻ മഹത്വപ്പെട്ടിരിക്കുന്നു; ദൈവവും അവനിൽ മഹത്വപ്പെട്ടിരിക്കുന്നു;

32 ദൈവം അവനിൽ മഹത്വപ്പെട്ടിരിക്കുന്നു എങ്കിൽ ദൈവം അവനെ തന്നിൽ തന്നേ മഹത്വപ്പെടുത്തും; ക്ഷണത്തിൽ അവനെ മഹത്വപ്പെടുത്തും.

33 കുഞ്ഞുങ്ങളേ, ഞാൻ ഇനി കുറഞ്ഞോന്നു മാത്രം നിങ്ങളോടുകൂടെ ഇരിക്കും; നിങ്ങൾ എന്നെ അന്വേഷിക്കും; ഞാൻ പോകുന്ന ഇടത്തു നിങ്ങൾക്കു വരുവാൻ കഴികയില്ല എന്നു ഞാൻ യെഹൂദന്മാരോടു പറഞ്ഞതുപോലെ ഇന്നു നിങ്ങളോടും പറയുന്നു.

34 നിങ്ങൾ തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്നു പുതിയോരു കല്പന ഞാൻ നിങ്ങൾക്കു തരുന്നു; ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്നു തന്നേ.

35 നിങ്ങൾക്കു തമ്മിൽ തമ്മിൽ സ്നേഹം ഉണ്ടെങ്കിൽ നിങ്ങൾ എന്റെ ശീഷ്യന്മാർ എന്നു എല്ലാവരും അറിയും.

36 ശിമോൻ പത്രൊസ് അവനോടു: കർത്താവേ, നീ എവിടെ പോകന്നു എന്നു ചോദിച്ചതിന്നു: ഞാൻ പോകുന്ന ഇടത്തേക്കു നിനക്കു ഇപ്പോൾ എന്നെ അനുഗമിപ്പാൻ കഴികയില്ല; പിന്നെത്തേതിൽ നീ എന്നെ അനുഗമിക്കും എന്നു യേശു അവനോടു ഉത്തരം പറഞ്ഞു.

Audio Recording and Editing: Justin Jacob

No posts to display