Friday, January 23, 2026
spot_imgspot_img

Sermon – November 30-2025 – St. Luke 1: 39-56

Audio of the Sermon on November 30-2025 – Bible Reading – St. Luke 1:39-56
By Rev. Fr. Dr. Raju Varghese – Vicar  

St. Luke 1: 39-56
Mary Visits Elizabeth
39: Now Mary arose in those days and went into the hill country with haste, to a city of Judah, 40: and entered the house of Zacharias and greeted Elizabeth. 41: And it happened, when Elizabeth heard the greeting of Mary, that the babe leaped in her womb; and Elizabeth was filled with the Holy Spirit. 42: Then she spoke out with a loud voice and said, “Blessed are you among women, and blessed is the fruit of your womb! 43: But why is this granted to me, that the mother of my Lord should come to me? 44: For indeed, as soon as the voice of your greeting sounded in my ears, the babe leaped in my womb for joy. 45: Blessed is she who believed, for there will be a fulfillment of those things which were told her from the Lord.”

The Song of Mary
46: And Mary said:
“My soul magnifies the Lord,
47: And my spirit has rejoiced in God my Savior.
48: For He has regarded the lowly state of His maidservant;
For behold, henceforth all generations will call me blessed.
49: For He who is mighty has done great things for me,
And holy is His name.
50: And His mercy is on those who fear Him
From generation to generation.
51: He has shown strength with His arm;
He has scattered the proud in the imagination of their hearts.
52: He has put down the mighty from their thrones,
And exalted the lowly.
53: He has filled the hungry with good things,
And the rich He has sent away empty.
54: He has helped His servant Israel,
In remembrance of His mercy,
55: As He spoke to our fathers,
To Abraham and to his seed forever.”
56: And Mary remained with her about three months, and returned to her house.

*
 മലയാളം – വി. ലൂക്കോസ് 1: 39-56

39 ആ നാളുകളിൽ മറിയ എഴുന്നേറ്റു മല നാട്ടിൽ ഒരു യെഹൂദ്യപട്ടണത്തിൽ ബദ്ധപ്പെട്ടു ചെന്നു,
40 സെഖര്യാവിന്റെ വീട്ടിൽ എത്തി എലീശബെത്തിനെ വന്ദിച്ചു.
41 മറിയയുടെ വന്ദനം എലീശബെത്ത് കേട്ടപ്പോൾ പിള്ള അവളുടെ ഗർഭത്തിൽ തുള്ളി; എലീശബെത്ത് പരിശുദ്ധാത്മാവു നിറഞ്ഞവളായി,
42 ഉച്ചത്തിൽ വിളിച്ചു പറഞ്ഞതു: സ്ത്രീകളിൽ നീ അനുഗ്രഹിക്കപ്പെട്ടവൾ; നിന്റെ ഗർഭ ഫലവും അനുഗ്രഹിക്കപ്പെട്ടതു:
43 എന്റെ കർത്താവിന്റെ മാതാവു എന്റെ അടുക്കൽ വരുന്ന മാനം എനിക്കു എവിടെ നിന്നു ഉണ്ടായി.
44 നിന്റെ വന്ദനസ്വരം എന്റെ ചെവിയിൽ വീണപ്പോൾ പിള്ള എന്റെ ഗർഭത്തിൽ ആനന്ദം കൊണ്ടു തുള്ളി.
45 കർത്താവു തന്നോടു അരുളിച്ചെയ്തതിന്നു നിവൃത്തിയുണ്ടാകും എന്നു വിശ്വസിച്ചവൾ ഭാഗ്യവതി.
46 അപ്പോൾ മറിയ പറഞ്ഞതു: “എന്റെ ഉള്ളം കർത്താവിനെ മഹിമപ്പെടുത്തുന്നു;
47 എന്റെ ആത്മാവു എന്റെ രക്ഷിതാവായ ദൈവത്തിൽ ഉല്ലസിക്കുന്നു.
48 അവൻ തന്റെ ദാസിയുടെ താഴ്ച കടാക്ഷിച്ചിരിക്കുന്നുവല്ലോ; ഇന്നുമുതൽ എല്ലാ തലമുറകളും എന്നെ ഭാഗ്യവതി എന്നു വാഴ്ത്തും.
49 ശക്തനായവൻ എനിക്കു വലിയവ ചെയ്തിരിക്കുന്നു.
50 അവനെ ഭയപ്പെടുന്നവർക്കും അവന്റെ കരുണ തലമുറതലമുറയോളം ഇരിക്കുന്നു.
51 തന്റെ ഭുജംകൊണ്ടു അവൻ ബലം പ്രവർത്തിച്ചു, ഹൃദയവിചാരത്തിൽ അഹങ്കരിക്കുന്നവരെ ചിതറിച്ചിരിക്കുന്നു.
52 പ്രഭുക്കന്മാരെ സിംഹാസനങ്ങളിൽ നിന്നു ഇറക്കി താണവരെ ഉയർത്തിയിരിക്കുന്നു.
53 വിശന്നിരിക്കുന്നവരെ നന്മകളാൽ നിറെച്ചു, സമ്പന്നന്മാരെ വെറുതെ അയച്ചു കളഞ്ഞിരിക്കുന്നു.
54 നമ്മുടെ പിതാക്കന്മാരോടു അരുളിച്ചെയ്തതുപോലെ അബ്രാഹാമിന്നും അവന്റെ സന്തതിക്കും എന്നേക്കും കരുണ ഔർക്കേണ്ടതിന്നു,
55 തന്റെ ദാസനായ യിസ്രായേലിനെ തുണെച്ചിരിക്കുന്നു.”
56 മറിയ ഏകദേശം മൂന്നു മാസം അവളോടു കൂടെ പാർത്തിട്ടു വീട്ടിലേക്കു മടങ്ങിപ്പോയി.

Audio Recording and Editing: Justin Jacob
 

No posts to display